രോഗത്തിന്റെ പേരു പോലും കാണാതെ പറയാൻ ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല. എന്നാൽ 18 കോടി മരുന്നിന്റെ ഞെട്ടൽ അവിടെ നിൽക്കട്ടെ,
സ്‌പെഷ്യൽ ന്യൂസ്
18 കോടിയുടെ മരുന്നെന്തിനാണ്? അതുകൊണ്ട് ഫലമുണ്ടാകുമോ?
കഴിഞ്ഞ കുറച്ചുദിവസങ്ങളായി നമ്മൾ നമ്മളോട് തന്നെ ചോദിക്കുന്നു.
18 കോടിയുടെ മരുന്നെന്തിനാണ്? അതുകൊണ്ട് ഫലമുണ്ടാകുമോ?
മരുന്നിന്റെ വിലയാണ് നമ്മുടെ ബുദ്ധിയിലുറച്ചത്,
രോഗമല്ല
രോഗത്തിന്റെ പേരു പോലും കാണാതെ പറയാൻ ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല.
എന്നാൽ 18 കോടി മരുന്നിന്റെ ഞെട്ടൽ അവിടെ നിൽക്കട്ടെ,
ഇതൊരു ജനിതക രോഗമാണെന്ന് ആദ്യം മനസിലാക്കാം.
ഗർഭാവസ്ഥയിൽ ചിലകാര്യങ്ങൾ ശ്രദ്ധയോടെ ചോദിച്ചറിയാം..