39,649പേര്‍ രോഗമുക്തരായി

ഇന്ത്യയിൽ ഇന്നലെ  37,154 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

ഇന്ത്യയിൽ ഇന്നലെ  37,154 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 39,649പേര്‍ രോഗമുക്തരായി. 724പേര്‍ മരിച്ചു. 4,50,899 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 97.22 ശതമാനമാണ് രോഗമുക്തി നിരക്ക്.
4,08,764 പേരാണ് മരിച്ചത്. 37,73,52,501 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് വാക്‌സിന്‍ നല്‍കിയത്. 12,35,287 വാക്‌സിന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നല്‍കി. 

നിലവില്‍ കേരളത്തിലാണ് രാജ്യത്ത് ഏറ്റവുംകൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞദിവസം സംസ്ഥാനത്ത് 12,220പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
 

More from International