
മുഖ്യമന്ത്രിക്ക് ഒരധികാരവും ഇല്ലായെന്നു വന്നാൽ, എന്തിനും ഏതിനും കേന്ദ്രം നിയോഗിക്കുന്ന ലെഫ്റ്റനന്റ് ഗവർണറെ കുമ്പിടണം എന്നു വന്നാൽ....
സ്പെഷ്യൽ ന്യൂസ്
A A P സർക്കാരിനുള്ള ആപ്പാണോ ഡൽഹി ബിൽ?
ലിമിറ്റഡ് പവറുള്ള പ്രദേശമായിട്ടാണ് ഡൽഹി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.
ആ നിയന്ത്രിത അധികാരത്തിൽ കൂടി പിടിമുറുക്കിയാൽ,
തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിനു മൂക്കുകയറിട്ടാൽ,
മുഖ്യമന്ത്രിക്ക് ഒരധികാരവും ഇല്ലായെന്നു വന്നാൽ,
എന്തിനും ഏതിനും കേന്ദ്രം നിയോഗിക്കുന്ന ലെഫ്റ്റനന്റ് ഗവർണറെ കുമ്പിടണം എന്നു വന്നാൽ....