ലോകം മുഴുവന്‍ ഒറ്റ നഗരമായി മാറുന്ന കാലഘട്ടത്തിലാണ് പഴയ ഗ്രാമ്യാവസ്ഥയെ അടയാളപ്പെടുത്തുന്ന അഴുക്കില്ലം എന്ന നോവല്‍ എഴുതുന്നതെന്ന് റഫീക് അഹമ്മദ് പറഞ്ഞു. നാരായമംഗലം എന്ന ദേശവും അവിടെ ജീവിച്ചിരുന്ന അതി സാധാരണക്കാരായ മനുഷ്യരുടെ അസാധാരണമായ ജീവിതമാണ് അഴുക്കില്ലമാകെ നിറഞ്ഞു നിൽക്കുന്നത്.
Azhukkillam by Rafeeq Ahammed