മലയാളത്തിന്റെ പ്രിയ കഥാകാരിയായ അഷിത കഥാകൃത്ത് ശിഹാബുദ്ദീന് പൊയ്ത്തുംകടവുമായി നടത്തിയ സംഭാഷണങ്ങള്‍.
മലയാളത്തിന്റെ പ്രിയ കഥാകാരിയായ അഷിത കഥാകൃത്ത് ശിഹാബുദ്ദീന് പൊയ്ത്തുംകടവുമായി നടത്തിയ സംഭാഷണങ്ങള്‍.
വഴിയരികിൽ ഉപേക്ഷിച്ചേക്കാം എന്ന് കരുതി അച്ഛന്റെ ഷർട്ടിൽ മുറുകെ പിടിച്ച് മാത്രം പുറത്തിറങ്ങിയിരുന്നു ബാല്യത്തെ കുറിച്ച്, സ്നേഹം കൊതിച്ചിട്ട് കിട്ടാതെ പോയ കൗമാരത്തെ കുറിച്ച്, ‘ഒത്തുതീർപ്പുകൾ’ നടത്തി ഒടുവിൽ സ്വയം ജീവിതം അവസാനിപ്പിക്കാൻ തുടങ്ങിയ യൗവനത്തെ കുറിച്ച്