അനാവശ്യ ചുമടിറക്കി ഒളിമ്പിക് ചാമ്പ്യനായ മീര 

കടുത്ത മാനസിക പിരിമുറുക്കം  എല്ലാം അവസാനിച്ചുവെന്ന ചിന്ത  അനാവശ്യമായൊരു ചുമടാണ് താൻ ചുമക്കുന്നതെന്ന തിരിച്ചറിവിന് സമയമെടുത്തു. 

സ്‌പെഷ്യൽ ന്യൂസ് 
അനാവശ്യ ചുമടിറക്കി ഒളിമ്പിക് ചാമ്പ്യനായ മീര 

ഒന്നാമത്തെ തോൽ‌വിയിൽ നിന്ന് 
രണ്ടാമത്തെ ജയത്തിനിടയിൽ അഞ്ചുകൊല്ലം 
എല്ലാ നേട്ടങ്ങളെയും പോലെ 
ആരുമറിയാത്ത നഷ്ടങ്ങളുടെ കഥയുണ്ട് മീരയ്ക്ക് 
തോൽവി തീർത്ത നിരാശ 
വിഷാദം 
കടുത്ത മാനസിക പിരിമുറുക്കം 
എല്ലാം അവസാനിച്ചുവെന്ന ചിന്ത 
അനാവശ്യമായൊരു ചുമടാണ് താൻ ചുമക്കുന്നതെന്ന
തിരിച്ചറിവിന് സമയമെടുത്തു. 
ആ ചുമടിറക്കിയതോടെ 
ആവശ്യമുള്ള ഭാരം ഉയർത്താനുള്ള കരുത്തായി..
ഒടുവിൽ വെള്ളിത്തിളക്കം 

More from International