വിമാന ടിക്കറ്റിന്റെ പേരിൽ തലവേദന അനുഭവിക്കുന്ന പ്രവാസിക്ക് ക്ഷേമ നിധിയെന്ന ബാം പുരട്ടിയാൽ ആശ്വാസമാകുമോ? എൽ ഡി എഫ് വന്നാൽ എല്ലാം ശരിയാക്കുമ്പോൾ പൂട്ടിയ ബാറുകളും തുറന്നു കൊടുക്കുമോ? ഇടതു മുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ കേൾക്കൂ...!
എൽ.ഡി.എഫ് കൺ വീനർ വൈക്കം വിശ്വ ന്റെ വാക്കുകൾ