അടിയന്തിരാവസ്ഥ കാലത്ത് ആർ . ഇ. സി വിദ്യാർത്ഥി രാജനെ കാണാതായപ്പോഴാണ് പിതൃദുഖത്തിന്റെ സാന്ദ്രത കേരളം കണ്ടത്. ഇന്നിപ്പോൾ മലയാളികളുടെ ഉറക്കം കളഞ്ഞ് രാജേശ്വരി ആർത്തലയ്ക്കുകയാണ്. മരിച്ച മകളുടെ നീതിക്ക് വേണ്ടി. ഓഡിയോ റിപ്പോർട്ടി നായി താഴെ ക്ലിക്ക് ചെയ്യുക
Audio report-fazlu