
കാര്യങ്ങൾ നല്ലപോലെ വിറ്റു പോകുന്നതിനാൽ ഇന്ത്യ വിട്ടു പോവാൻ ഇവരാരും തയ്യാറാവില്ല.
സ്പെഷ്യൽ ന്യൂസ്
അയ്യോ അച്ഛാ പോവല്ലേ (ചിന്താവിഷ്ടയായ ശ്യാമള സ്റ്റൈൽ)
ഇന്ത്യ നിലപാട് കടുപ്പിച്ചുവെന്ന്
ഫേസ്ബുക്കും ട്വിറ്ററും അടക്കം ഇന്ത്യ വിടുമെന്ന്.
ഇങ്ങനെയെല്ലാമാണ് പ്രചാരണം.
കാര്യങ്ങൾ നല്ലപോലെ വിറ്റു പോകുന്നതിനാൽ
ഇന്ത്യ വിട്ടു പോവാൻ ഇവരാരും തയ്യാറാവില്ല.
അല്ലറ ചില്ലറ ദ്രോഹങ്ങളുണ്ടെങ്കിലും
സോഷ്യൽ മീഡിയ നൽകുന്ന പി ആർ സർക്കാരിനും വേണം
അപ്പോൾ പിന്നെ
അയ്യോ അച്ഛാ പോവല്ലേ (ചിന്താവിഷ്ടയായ ശ്യാമള സ്റ്റൈൽ)