വിസാ കാലാവധി കഴിഞ്ഞവർ കഴിയാറായവർ ജോലി നഷ്ടപ്പെട്ടവർ
സ്‌പെഷ്യൽ ന്യൂസ്
അവരുടെ സന്തോഷത്തിന്റെ ഭാണ്ഡം തിരികെ നൽകണം
വിസാ കാലാവധി കഴിഞ്ഞവർ
കഴിയാറായവർ
ജോലി നഷ്ടപ്പെട്ടവർ
നഷ്ടപ്പെടുമെന്ന ആശങ്കയിലുള്ളവർ
ഓരോ ദിവസവും പ്രതീക്ഷയോടെ ഉണരുകയും
നിരാശയോടെ ഉറങ്ങേണ്ടി വരികയും ചെയ്യുന്നവർ
വിമാന വിലക്ക് അനിശ്ചിതമായി നീണ്ടതോടെ
പാസ്സ്പോർട്ടും നോക്കി നെടുവീർപ്പിടുന്നവർ
ഓരോ ജീവിതാവസ്ഥയും പറഞ്ഞറിയിക്കാനാവാത്ത വണ്ണം
സങ്കീർണ്ണമാണ്...