ഏറ്റവും അധികം കോവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് യുഎസിലാണ്
ആഗോള കോവിഡ് കേസുകൾ 124.6 ദശലക്ഷം കവിഞ്ഞു. 2. 74 ദശലക്ഷത്തിൽ അധികമായി മരണ നിരക്ക് ഉയർന്നുവെന്നും ജോൺസ് ഹോപ്കിൻസ് സർവകലാശാല റിപ്പോർട്ട് ചെയ്യുന്നു. ഏറ്റവും അധികം കോവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് യുഎസിലാണ്. മൂന്നാം സ്ഥാനത്താണ് ഇന്ത്യ. സിഎസ്ഇ പുറത്തു വിട്ട റിപ്പോർട്ടിൽ ഇന്ത്യയിൽ 11,734,058 കേസുകളാണുള്ളത്.