സര്‍ക്കാര്‍ ജോലിയില്ലെങ്കില്‍ ലോകാവസാനമല്ല. യുവാക്കളുടെ മനോഭാവം മാറണം.''
സ്‌പെഷ്യൽ ന്യൂസ്
ആടിനെ വളര്‍ത്തിയാല്‍ സ്റ്റാറ്റസ് പോകുമോ?
ചോദിച്ചത് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്
സന്ദർഭം പി എസ് സി റാങ്ക് ലിസ്റ്റ് നീട്ടണമെന്ന ഹർജിയിൽ
ചോദ്യങ്ങൾ കുറച്ചു കൂടി കടുപ്പത്തിൽ
''എംഎസ് സി പഠിച്ചയാള്‍ക്ക് രണ്ട് ആടുകളെ വളര്‍ത്തി വരുമാനമുണ്ടാക്കിയാല്‍
സ്റ്റാറ്റസ് പോകുമോ?
ബി എ വരെ പഠിച്ചാല്‍ പിന്നെ അതൊന്നും പാടില്ല എന്നാണ് നമ്മുടെ മനോഭാവം'
സര്‍ക്കാര്‍ ജോലിയില്ലെങ്കില്‍ ലോകാവസാനമല്ല.
യുവാക്കളുടെ മനോഭാവം മാറണം.''
ജഡ്ജിക്ക് അങ്ങനെ പലതും ചോദിക്കാമെന്നാണോ?
എന്നാൽ ജഡ്ജി ചോദിക്കും മുമ്പ് ആടിനെ വളർത്തി തുടങ്ങിയ
ഒരു എം ടെക്കുകാരനുണ്ട്.