ബുക്ക് റിവ്യൂ
ബുക്ക് റിവ്യൂ
ആരാൻ -കെ എൻ പ്രശാന്ത്
മേഘങ്ങളില്‍ തൊട്ടുനില്ക്കുന്ന ഒങ്ങന്‍ പുളിമരത്തിന്റെ ഇലപ്പടര്‍പ്പിനു മുകളിലൂടെ തലയിട്ട് ആ കരിങ്കുരങ്ങ് ഉദിനൂരിനെ നോക്കി’ എന്ന വാചകത്തിലൂടെയാണ് കെ.എന്‍. പ്രശാന്തിന്റെ കഥാസമാഹാരം തുടങ്ങുന്നത്.
കഥയുടെ പേര് മഞ്ജു
കരിങ്കുരങ്ങാണ് മഞ്ജു
ആ കരിങ്കുരങ്ങിനുപോലും ബര്‍മ്മയോളം നീണ്ട ചരിത്രമുണ്ട്.
വെറും കഥകളല്ല, സാമൂഹികവും രാഷ്ട്രീയവും ജാതീയവുമായ കഥകൾ