അന്തരീക്ഷതാപനിലയിൽ വ്യത്യാസമുണ്ടായാലും വാക്സിൻ പാഴായിപ്പോകാം അതിനും അവസരം ഉണ്ടാക്കാത്തതിന്
സ്‌പെഷ്യൽ ന്യൂസ്
ആരോഗ്യപ്രവർത്തകർക്ക് ആദരം
നേഴ്‌സുമാർക്ക് അഭിനന്ദനം
വാക്സിൻ ഒരു തുള്ളിപോലും പാഴാക്കാത്തതിന്.
ലോജിസ്റ്റിക്സ് ജീവനക്കാർക്ക് അഭിനന്ദനം
കൃത്യമായി ഓരോ വിതരണകേന്ദ്രത്തിലും എത്തിച്ചതിന്.
അന്തരീക്ഷതാപനിലയിൽ വ്യത്യാസമുണ്ടായാലും
വാക്സിൻ പാഴായിപ്പോകാം
അതിനും അവസരം ഉണ്ടാക്കാത്തതിന്
അതിന്റെ ചുമതലക്കാർക്കും അഭിനന്ദനം
ഇനിയും കോടി മനുഷ്യർ വാക്സിൻ കാത്തു കഴിയുന്നു.