ഇതിലും ഉയരത്തിൽ ചാടാൻ ഇനിയാർക്കു കഴിയും?

ആരാണോ കൂടുതൽ ഉയരത്തിൽ ചാടുന്നത് അവർക്ക് സ്വർണ്ണം. പിന്നെങ്ങെനെയാണ് രണ്ടുപേർക്ക് സ്വർണ്ണം?

സ്‌പെഷ്യൽ ന്യൂസ് 

ഇതിലും ഉയരത്തിൽ ചാടാൻ ഇനിയാർക്കു കഴിയും?

ഹൈജംപ് അഥവാ ഉയരത്തിലുള്ള ചാട്ടം 
എത്ര ഉയരത്തിൽ?
കൂടുതൽ ഉയരത്തിൽ 
ആരാണോ കൂടുതൽ ഉയരത്തിൽ ചാടുന്നത് അവർക്ക് സ്വർണ്ണം.
പിന്നെങ്ങെനെയാണ് രണ്ടുപേർക്ക് സ്വർണ്ണം?
അതാണ് അത്യപൂർവ്വമായ മാനവികതയുടെ മെഡൽ ചരിതം.
നമ്മൾ തുല്യരാണെന്നും 
നമ്മൾ മത്സരിക്കേണ്ടവരെല്ലെന്നും തീരുമാനിക്കുന്നു.
നമ്മൾ രണ്ടാളും വിജയി ആണെന്ന്..
സമ്മാനം നമ്മൾ പങ്കിടുമെന്ന്..
അതാണ് മാനവികത.
ഇനി ഇതിലും വലിയ ഉയരത്തിൽ ചാടി ആർക്കാണ് സ്വർണ്ണം നേടാൻ കഴിയുക?
 

More from International