
നാണുപിള്ളയെ മാനേജ്മെന്റ് പുറത്താക്കി. ഡിപ്പാർട്ട്മെന്റ് അതു ശരിവച്ചു.
സ്പെഷ്യൽ ന്യൂസ്
ഇന്നുമുണ്ട് അത്ഭുതമനുഷ്യർ!!
അത്ഭുതമനുഷ്യൻ
കാരൂരിന്റെ അധ്യാപക കഥകളിലൊന്ന്.
പ്രൈമറിസ്കൂൾ അധ്യാപകൻ നാണുപിള്ളയാണ് കേന്ദ്രകഥാപാത്രം
നാണുപിള്ളയെ മാനേജ്മെന്റ് പുറത്താക്കി.
ഡിപ്പാർട്ട്മെന്റ് അതു ശരിവച്ചു.
നാണുപിള്ള പഠിക്കുന്ന കാലത്ത് ഒന്നാമനായിരുന്നു.
നല്ല സ്വഭാവമുള്ളവനായിരുന്നു.
അതുകൊണ്ടാണ് അദ്ദേഹത്തെ പുറത്താക്കിയത്
പലർക്കും അസുഖകരമായത്!!