ഈ കണ്ണീരിനു സ്വര്ണത്തിളക്കം

neymar

റിയോ ഒളിമ്പിക്സിൽ അനിവാര്യമായിരുന്ന സ്വർണം നേടി ബ്രസീൽ ഫുട്ബോൾ ടീം ക്യാപ്ടൻ നെയ്മർ നിറകണ്ണുകളോടെ ക്യാപ്ടൻ പദവിയിൽ നിന്ന് പടിയിറങ്ങിയിരിക്കുന്നു .. ബ്രസീലിനു പുതുചരിത്രം കുറിച്ചാണ് നായകന്റെ പടിയിറക്കം. ഹിറ്റ് എഫ് എം തയ്യാറാക്കിയ സ്പെഷ്യൽ റിപ്പോർട്ട് .

ചരിത്രം രചിച്ച ബ്രസീൽ നായകൻ

More from International