ഉള്ളടക്കം,പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയൻ ഉള്‍പ്പെടെയുള്ള തിരക്കഥകൾ
സ്‌പെഷ്യൽ ന്യൂസ്
എല്ലാവരുടെയും ബാലേട്ടന് ആദരാഞ്ജലി
സിനിമയുടെയും നാടകത്തിന്റെയും വഴികളിലൂടെ സഞ്ചരിച്ചു.
എങ്കിലും അടിമുടി നാടകക്കാരൻ എന്നു സ്വയം വിശേഷിപ്പിച്ചു.
ഉള്ളടക്കം,പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയൻ ഉള്‍പ്പെടെയുള്ള തിരക്കഥകൾ
ഇവൻ മേഘരൂപൻ എന്ന ചിത്രം സംവിധാനം ചെയ്തു.