തടസ്സവാദങ്ങൾ ഉന്നയിക്കപ്പെട്ടപ്പോൾ ധീരമായി തീരുമാനമെടുത്ത സർക്കാർ സൗകര്യങ്ങളൊരുക്കിയ അധ്യാപകർ
സ്പെഷ്യൽ ന്യൂസ്
എസ് എസ് എൽ സിക്ക് 99 .47%, കോവിഡിനെതിരെ 100%
വൈറസിനെതിരെ തോറ്റോടിയ കുട്ടികളെന്നല്ല ചരിത്രം രേഖപ്പെടുത്തുക
ലോകമാകെ വിറങ്ങലിച്ചു നിന്നപ്പോൾ
പ്രതിസന്ധികൾ ധാരാളമുണ്ടായപ്പോൾ
തടസ്സവാദങ്ങൾ ഉന്നയിക്കപ്പെട്ടപ്പോൾ
ധീരമായി തീരുമാനമെടുത്ത സർക്കാർ
സൗകര്യങ്ങളൊരുക്കിയ അധ്യാപകർ
സുരക്ഷയൊരുക്കിയ ആരോഗ്യസംവിധാനങ്ങൾ
പൊലീസ് സേന,
പിന്തുണ നൽകിയ രക്ഷിതാക്കൾ
ഒപ്പം നിന്ന പൊതുജനങ്ങൾ ..
ഈ മഹാവിജയം നിങ്ങൾക്ക് അവകാശപ്പെട്ടതാണ്