
ഒരു ചെറിയ പെട്ടിയുമായി വീടിറങ്ങിയവർ വലിയപെട്ടിയായി മാറി വീട്ടിലേക്ക് തിരിച്ചെത്തുന്നു.
സ്പെഷ്യൽ ന്യൂസ്
ഒരു ചെറിയ പെട്ടിയുമായി വീടുവിട്ടവർ
പി കെ പാറക്കടവിന്റെ മിന്നൽക്കഥയാണ്
യാത്രയെക്കുറിച്ച്,
ജീവിതയാത്രയെക്കുറിച്ച്..
ഒരു ചെറിയ പെട്ടിയുമായി വീടിറങ്ങിയവർ
വലിയപെട്ടിയായി മാറി വീട്ടിലേക്ക് തിരിച്ചെത്തുന്നു.
ഈ കഥ പ്രവാസിയെ തൊട്ടുനിൽക്കുന്നതാണ്.
കാരണം ഒരു ചെറിയ പെട്ടിയുമായി പടിയിറങ്ങിയവരാണ്.
ദീർഘകാലം പ്രവാസിയായവർ.
വലിയ പെട്ടിയായി തിരികെയെത്തുമ്പോൾ
എന്തുണ്ട് ബാക്കി?
അനാഥമായ കുടുംബം മാത്രം.
കൊറോണ പിടിപെട്ട് മരിച്ച ഏതെങ്കിലും ഒരു പ്രവാസിയെ അറിയോ?
എങ്കിലിത് കേൾക്കാതെ പോകരുത്!!