16 കോടി ദിവസങ്ങൾക്കുള്ളിൽ പിരിഞ്ഞുകിട്ടി. മൂന്നുകാര്യങ്ങളാണ്,
സ്‌പെഷ്യൽ ന്യൂസ്
ഒരു മരുന്നിനു വില 16 കോടി, മനുഷ്യത്വത്തിനത് നിസ്സാരം
ഒറ്റയ്‌ക്കെടുത്താൽ പൊങ്ങാത്തതാണ്,
പക്ഷേ ഒരു കുഞ്ഞു ജീവൻ നിലനിർത്താൻ
മനുഷ്യത്വമുള്ളവർ കൈകോർത്തു
16 കോടി ദിവസങ്ങൾക്കുള്ളിൽ പിരിഞ്ഞുകിട്ടി.
മൂന്നുകാര്യങ്ങളാണ്,
1. അപൂർവ്വരോഗങ്ങൾക്കുള്ള മരുന്നിന്റെ വില എത്രപേർക്ക് താങ്ങാനാകും
2. വലിയതുക കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്ക് ക്രൗഡ് ഫണ്ടിങ്ങിന്റെ സാധ്യത
3. നമ്മുടെ കൺവെട്ടത്തുമുണ്ടാവും ഇത്തരം ഗുരുതര രോഗം ബാധിച്ചവർ
(അതു ശരിയായി വിലയിരുത്തിയിട്ടുണ്ടാകുമോ)