
''ലക്ഷങ്ങൾ തുണിയുടുക്കാൻ ത്രാണിയില്ലാതെ നടക്കുമ്പോൾ
സ്പെഷ്യൽ ന്യൂസ്
ഒറ്റമുണ്ടുടുത്ത ഗാന്ധി
''ലക്ഷങ്ങൾ തുണിയുടുക്കാൻ
ത്രാണിയില്ലാതെ നടക്കുമ്പോൾ
എനിക്കു മറ്റെന്താണ് ചെയ്യാൻ കഴിയുക?
എന്റെ വസ്ത്രത്തെ കോണകമെന്ന് വിളിച്ചാക്ഷേപിക്കുന്നവരോട്,
എന്റെ വസ്ത്രം എന്റെ ആദർശത്തെ പ്രതിനിധാനം ചെയ്യുന്നു,
അത് ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നു''.