അനിയന്ത്രിതമായ ദേഷ്യം മൂലം മകളെ ഇല്ലാതാക്കുമോ? അതല്ല, വിഷാദം മൂലം? അന്ധവിശ്വാസമാണോ
സ്‌പെഷ്യൽ ന്യൂസ്
ഒഴുക്കു തുടരും മുമ്പ് നിലച്ച നദി, വൈഗ
അനിയന്ത്രിതമായ ദേഷ്യം മൂലം മകളെ ഇല്ലാതാക്കുമോ?
അതല്ല, വിഷാദം മൂലം?
അന്ധവിശ്വാസമാണോ
അതോ അമിതമായ സ്നേഹമോ?
വിവിധ കോണുകളിൽ നിന്നു നോക്കിക്കാണാവുന്ന കേസ്.
എന്തുതന്നെയായാലും വൈഗയുടെ കൊലപാതകം
സമൂഹത്തെ ചിന്തിപ്പിക്കുന്നതാണ്.
അച്ഛന്റെ ബലിഷ്ഠ കാര്യങ്ങൾ ശ്വാസം മുട്ടിക്കാനുള്ളതല്ല
വിശാലമായ തോള് ശവം ചുമക്കാനല്ല!!