ഗെയിം കളിക്കാനുള്ള വ്യഗ്രത എപ്പോഴും കാണിക്കുന്നുണ്ടോ? ഗെയിം നിർത്താൻ ആവശ്യപ്പെടുമ്പോൾ ദേഷ്യം കാണിക്കാറുണ്ടോ?
സ്‌പെഷ്യൽ ന്യൂസ്
ഓൺലൈൻ ഗെയിം: അഡിക്‌ഷനിലൂടെ അപകടത്തിലേക്ക്
നമ്മുടെ കുട്ടികളെ രക്ഷിക്കണം
ഗെയിമുകൾക്ക് അടിപ്പെട്ട് പണം നഷ്ടപ്പെട്ട,
മാനസികപ്രശ്നങ്ങളുണ്ടായ,
പഠനത്തിൽ പിന്നാക്കം പോയ ഒട്ടേറെ കുട്ടികളും
അതോർത്തു വിഷമിക്കുന്ന മാതാപിതാക്കളും.
നിങ്ങളുടെ കുട്ടികൾ,
ഭക്ഷണം പോലും ഉപേക്ഷിച്ചു ഗെയിം കളിക്കാൻ തുടങ്ങിയോ?
ഗെയിം കളിക്കാനുള്ള വ്യഗ്രത എപ്പോഴും കാണിക്കുന്നുണ്ടോ?
ഗെയിം നിർത്താൻ ആവശ്യപ്പെടുമ്പോൾ ദേഷ്യം കാണിക്കാറുണ്ടോ?