
അവർക്ക് നമ്മളെയല്ലേ തിരിച്ചറിയാത്തത് നമുക്ക് അവരെ അറിയാമല്ലോ...
സ്പെഷ്യൽ ന്യൂസ്
ഓർമ്മകളുണ്ടായിരിക്കണം
ചെറിയ ഓർമ്മക്കുറവ് സ്വാഭാവികമാണ്
എന്നാൽ,
അവസാനം കഴിച്ചതെന്താണെന്ന് മറന്നു പോയാലോ?
ചെയ്ത കാര്യം തന്നെ ആവർത്തിച്ചു ചെയ്താലോ?
സംസാരിക്കുമ്പോൾ എന്തു സംസാരിക്കുന്നുവെന്ന് അറിയാതിരുന്നാലോ?
സ്വന്തം മക്കളെ പോലും തിരിച്ചറിയാതിരുന്നാലോ?
അങ്ങനെയുള്ളവർക്ക് എന്താണു രോഗം
അവരെ എങ്ങനെയാണു പരിചരിക്കേണ്ടത്?
അവർക്ക് നമ്മളെയല്ലേ തിരിച്ചറിയാത്തത്
നമുക്ക് അവരെ അറിയാമല്ലോ...