Panama papers-shocking revelations
സീനിയർ ബച്ചൻ മുതൽ അദാനിയും ഐശ്വര്യയുമെല്ലാം നികുതി വെട്ടിപ്പിലൂടെ വിദേശ രാജ്യങ്ങളിൽ നിക്ഷേപം നടത്തിയെന്നാണ് പാനമ പേപേഴ്സ് ചൂണ്ടി കാണിക്കുന്നത്. സാമ്പത്തിക വെട്ടിപ്പുകളുടെ ചരിത്രത്തിൽ ലോകത്ത് ഇന്ന് വരെ ഉണ്ടായ ഏറ്റവും വലിയ വെളിപ്പെടുത്തലിനു ചുക്കാൻ പിടിച്ചത് 70 രാജ്യങ്ങളിലെ 370 മാധ്യമ പ്രവർത്തകർ. അപ്പോഴും 2.6 TB യുള്ള ഡാറ്റ, പത്രങ്ങൾക്കു എത്തിച്ചു കൊടുത്തയാൾ അജ്ഞാതൻ ആയി തന്നെ തുടരുന്നു.ഹിറ്റ് എഫ് എം റേഡിയോ സ്പെഷ്യൽ കവറേജ്