
ടിവിയും ടാബും ഒക്കെ കണ്ടു പഠിക്കുന്നതിന്റെ കൗതുകത്തിലായിരുന്നു, പിന്നെയത് മടുപ്പായി.
സ്പെഷ്യൽ ന്യൂസ്
കുട്ടികൾ ചുവരുകൾക്കുള്ളിൽ
ആദ്യമൊക്കെ സ്കൂളിൽ പോകണ്ടല്ലോ എന്നായിരുന്നു,
അതിന്റെ സന്തോഷമായിരുന്നു.
ടിവിയും ടാബും ഒക്കെ കണ്ടു പഠിക്കുന്നതിന്റെ കൗതുകത്തിലായിരുന്നു,
പിന്നെയത് മടുപ്പായി.
തുടർച്ചയായി തീർന്നപ്പോൾ കണ്ണിനു സ്ട്രെയിൻ
കായികമായ ഒരു അധ്വാനവും ഇല്ലാതായി.
കോവിഡ് നമ്മുടെ കുട്ടികളെ വീണ്ടും ചുവരുകൾക്കുള്ളിൽ
തളച്ചിടുമ്പോൾ....