കേരളം കണി കാണട്ടെ ഈ നന്മ 

ചായ എല്ലോർതും ശരിയാവും  പാൽ മിൽമ ആണെങ്കിൽ എന്ന പരസ്യവാചകം.

സ്‌പെഷ്യൽ ന്യൂസ് 

കേരളം കണി കാണട്ടെ ഈ നന്മ 


റാസ്പുടിൻ വരികൾക്ക് ചുവടുവച്ചവർക്ക് 
മിൽമയുടെ ഐക്യദാർഢ്യം ഇങ്ങനെ,
ഉള്ളു തണുപ്പിക്കാൻ മിൽമ.
ശരിയായില്ലേലും മ്മക്ക് കൊയപ്പമില്ലെന്നു പറഞ്ഞ ഫാരിസിനെ 
അനുകരിച്ചുകൊണ്ട് 
ചായ എല്ലോർതും ശരിയാവും 
പാൽ മിൽമ ആണെങ്കിൽ എന്ന പരസ്യവാചകം.
സാഹചര്യങ്ങളെ അനുകൂലമാക്കുന്ന ക്രിയേറ്റിവിറ്റി.
ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തിൽ മിൽമ മുന്നോട്ടുവയ്ക്കുന്നു,
മിൽക്ക് ചലഞ്ച് 

More from International