എത്രകാലം ഇങ്ങനെ അടച്ചിടും? സഹികെട്ടാണോ പ്രതിഷേധങ്ങൾ?
സ്‌പെഷ്യൽ ന്യൂസ്
കോവിഡ്, സിക്ക, ആന്ത്രാക്സ്; വൈറസുകളുടെ കൂടാരമോ കേരളം
മറ്റിടങ്ങളിൽ കോവിഡ് വ്യാപനം കൂടിയിട്ടില്ലാത്തത് പോലെ
കൂടാത്തതാണോ കേരളത്തിൽ ഇപ്പോഴും കുറയാതെ നിൽക്കുന്നത്?
ലോക്ക്ഡൗൺ കടുപ്പിച്ചിട്ടും ഇടപഴകലുകൾ കുറയുന്നില്ലേ?
ജനസാന്ദ്രത കൂടിയതാണോ നമ്മുടെ പ്രശ്‍നം?
എത്രകാലം ഇങ്ങനെ അടച്ചിടും?
സഹികെട്ടാണോ പ്രതിഷേധങ്ങൾ?
വെറുമൊരു ജലദോഷ വൈറസു പോലെ
കൊറോണ വൈറസ് മാറുന്ന കാലം വിദൂരമാണോ?
ഓർക്കേണ്ടത് 1890 ൽ ഇന്നത്തെ ജലദോഷ വൈറസ്
ഉഗ്രരൂപിയായിരുന്നു.
കൊന്നൊടുക്കിയത് പത്തുലക്ഷത്തിൽ കൂടുതൽ ആളുകളെ..