4,85,350 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍
ഇന്ത്യയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 43,071 പേര്‍ക്ക്. 52,299 പേര് ഇന്നലെ രോഗമുക്തി നേടി. 955 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്.
നിലവില്‍ 4,85,350 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത്. ഇതുവരെ 4,02,005 പേര് കോവിഡ് മൂലം മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ വരെ രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ചത് 35,12,21,306 പേരാണ്.