കുംഭമേളക്കെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയെ കുത്തിക്കൊലപ്പെടുത്തിയെന്ന വ്യാജ ദൃശ്യം
സ്‌പെഷ്യൽ ന്യൂസ്
ചെസ്സ് ബോർഡിലെ രാജ്ഞിയും കാലാളും
ഇന്നു വെളുപ്പിനേ കേട്ട വാർത്ത
13 വയസ്സുകാരിയെ അമർത്തി ഞെരിച്ചു കൊന്ന അപ്പനെക്കുറിച്ച്.
ഇന്നലെ വാട്സാപ്പിൽ ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെട്ട വീഡിയോ
കുംഭമേളക്കെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയെ
കുത്തിക്കൊലപ്പെടുത്തിയെന്ന വ്യാജ ദൃശ്യം
രാത്രി ഉറങ്ങുന്നതിനു മുമ്പ് കണ്ടതും കേട്ടതും അസ്വസ്ഥപ്പെടുത്തുന്നത്.
ഇതൊന്നും കാണാതെയും കേൾക്കാതെയും എപ്പോഴും
പോസിറ്റിവായിരിക്കാൻ മണ്ണിൽ തലപൂഴ്ത്തി കിടക്കണോ?