
പശ്ചിമഘട്ട മലനിരകളിൽ കാണുന്ന സസ്യമെന്നുത്തരം പി കെ വാര്യരുടെ പേരിലാണ് ഈ ഔഷധസസ്യം
സ്പെഷ്യൽ ന്യൂസ്
ജിംനോസ്റ്റാക്കിയം വാരിയറാനം
എന്താണിതെന്ന് ഗൂഗിൾ ചെയ്താൽ
പശ്ചിമഘട്ട മലനിരകളിൽ കാണുന്ന സസ്യമെന്നുത്തരം
പി കെ വാര്യരുടെ പേരിലാണ് ഈ ഔഷധസസ്യം
എഴുപതിറ്റാണ്ടിലേറെയായി ആയുർവേദരംഗത്ത്,
ലോകത്തിനു മുന്നിൽ ആയുർവേദത്തിന്റെ പര്യായമായ
ഒറ്റക്കുറിപ്പടിയിൽ കുറുക്കിയെഴുതാൻ കഴിയാത്തത്ര
ജീവിതാനുഭവങ്ങളുള്ള
ആയുസ്സിന്റെ നൂറുവർഷങ്ങളിൽ
വിപ്ലവകാരിയായും
ഫാക്ടറി മാനേജരായും
മഹാവൈദ്യനായും
അതിലേറെ
അനുകമ്പയുള്ള
ജീവിതത്തിന്റെ പ്രകാശമുള്ള മനുഷ്യൻ