ഡെന്മാർക്കും ഫിൻലൻഡും പിന്നെ എറിക്സണും 

ഡോ മാർട്ടിൻ ബോസന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം  കാതങ്ങളകലെ ഒരു കളിക്കളത്തിൽ നിന്നു  ക്യാമറയിലൂടെ ഐ ലവ് യു പറഞ്ഞ റൊമേലു ലുക്കാക്കു തീർന്നില്ല...

സ്‌പെഷ്യൽ ന്യൂസ് 
ഡെന്മാർക്കും ഫിൻലൻഡും പിന്നെ എറിക്സണും 

മുഖംപൊത്തി വീണുപോയ എറിക്സന്റെ 
അടുത്തേക്ക് ഓടിയെത്തിയ സഹതാരം തോമസ് ഡെലിനി 
കൂടുതൽ അപകടത്തിലേക്ക് പോകുന്നില്ലെന്ന് ഉറപ്പുവരുത്തിയ 
ക്യാപ്റ്റൻ സൈമൺ കെയർ 
മത്സരം ഉടൻ നിർത്തിയ റഫറി ആന്തണി ടെയ്‌ലർ 
ഡോ മാർട്ടിൻ ബോസന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം 
കാതങ്ങളകലെ ഒരു കളിക്കളത്തിൽ നിന്നു 
ക്യാമറയിലൂടെ ഐ ലവ് യു പറഞ്ഞ റൊമേലു ലുക്കാക്കു
തീർന്നില്ല...
എറിക്സന് വേണ്ടി പ്രാർത്ഥിച്ച സഹതാരങ്ങൾ
പ്രാർത്ഥനയുടെ വ്യത്യസ്‍ത നിർവചനം നൽകിയ 
ഡെൻമാർക്ക്‌, ഫിൻലൻഡ്‌ ആരാധകർ..
  

More from International