സിനിമാതാരങ്ങൾ മത്സരിച്ച പത്തനാപുരത്ത് LDF -ന്റെ ഗണേഷ് കുമാർ വിജയിച്ചു കൊല്ലത്ത് മുകേഷ്(LDF ) 17012 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം കണ്ടത് !! ജഗദീഷ് (UDF ) ,ഭീമൻ രഘു (NDA ) തുടങ്ങിയ താരങ്ങൾ പരാജയപ്പെട്ടു ! രാജ്മോഹൻ ഉണ്ണിത്താൻ (UDF )കുണ്ടറയിൽ പരാജയപ്പെട്ടു !!