ദേവദാസിനെ പ്രണയിച്ച ദിലീപ്കുമാർ 

മനോവേദന താങ്ങാനാവാതെ മദ്യത്തിനടിപ്പെടുന്ന നായകൻ. ടൈപ്പല്ലാതെ മറ്റെന്താണ് ഈ കഥാപാത്രം?

സ്‌പെഷ്യൽ ന്യൂസ് 
ദേവദാസിനെ പ്രണയിച്ച ദിലീപ്കുമാർ 

വിഷാദനായകനായിരുന്നു ദേവദാസ് 
ഇന്ത്യൻ പശ്ചാത്തലത്തിൽ 'ടൈപ്പ്' കഥാപാത്രം 
ബാല്യകാലസഖിയോടുള്ള പ്രണയം 
വിരഹം 
കണ്ണീർ 
തുടർന്ന് 
മനോവേദന താങ്ങാനാവാതെ മദ്യത്തിനടിപ്പെടുന്ന നായകൻ.
ടൈപ്പല്ലാതെ മറ്റെന്താണ് ഈ കഥാപാത്രം?
പക്ഷേ, ബിമൽ റോയുടെ ദേവദാസ്,
ദിലീപ്കുമാറിന്റെ ദേവദാസ് 
ഇന്ത്യൻ സിനിമയിൽ ഇന്നും വേറിട്ടുനിൽക്കുന്നു 

More from International