ക്‌ളാസ്സ് കട്ട് ചെയ്ത് ഉല്ലസിക്കാൻ പുഴ, തോട്, കടൽ ക്രിക്കറ്റോ ഫുട്ബോളോ കളിക്കാനുള്ള മൈതാനങ്ങൾ ബി എസ് എ സൈക്കിൾ..
സ്‌പെഷ്യൽ ന്യൂസ്
പട്ടം പോലെ
തൊണ്ണൂറുകൾക്കും അതിനുമുമ്പും പഠിച്ചിരുന്നവർക്ക്
(മാക്സിമം പോയാൽ രണ്ടായിരത്തിന്റെ ആദ്യനാളുകളിൽ)
എന്തൊക്കെയായിരുന്നു പ്രലോഭനങ്ങൾ
അഡൾട്സ് ഒൺലി ചിത്രങ്ങൾ നൂൺഷോ കളിക്കുന്ന തീയറ്ററുകൾ
അന്യന്റെ പറമ്പിലെ കരിക്ക്, കശുവണ്ടി, മാങ്ങ, ചാമ്പക്ക, നെല്ലിക്ക
ക്‌ളാസ്സ് കട്ട് ചെയ്ത് ഉല്ലസിക്കാൻ പുഴ, തോട്, കടൽ
ക്രിക്കറ്റോ ഫുട്ബോളോ കളിക്കാനുള്ള മൈതാനങ്ങൾ
ബി എസ് എ സൈക്കിൾ..
ലിസ്റ്റ് അപൂർണ്ണമാണ്..ഓരോരുത്തർക്കും ഓർത്തെടുക്കാം
എന്നാൽ ഇന്റർനെറ്റ് വ്യാപകമായ കാലത്ത്
നമ്മുടെ കുട്ടികളെ പ്രലോഭിപ്പിക്കുന്നതോ?