പത്തുപണമുള്ളവനും പത്തുചൊറിയുള്ളവനും ഉറക്കമില്ല

ഓൺലൈൻ കക്കലാണ് പ്രിയം. ഉറങ്ങാതിരുന്നിട്ട് കാര്യമില്ല  കാര്യം ഉണർച്ചയിലും കക്കാൻ കഴിയുന്നവരാണ്  അതാണ് തട്ടിപ്പിന്റെ മനഃശാസ്ത്രം

സ്‌പെഷ്യൽ ന്യൂസ് 
പത്തുപണമുള്ളവനും പത്തുചൊറിയുള്ളവനും ഉറക്കമില്ല

ചൊല്ല് പഴയതാണ്.
പത്തുപണമുള്ളവന് കള്ളൻ കൊണ്ടുപോകുമെന്ന ഭയം
അതാണ് ഉറക്കമില്ലാതിരുന്നത്.
കാലം മാറി 
കള്ളനിപ്പോൾ നേരിട്ട് കക്കാൻ വരില്ല 
ഓൺലൈൻ കക്കലാണ് പ്രിയം.
ഉറങ്ങാതിരുന്നിട്ട് കാര്യമില്ല 
കാര്യം ഉണർച്ചയിലും കക്കാൻ കഴിയുന്നവരാണ് 
അതാണ് തട്ടിപ്പിന്റെ മനഃശാസ്ത്രം
സന്തോഷിപ്പിച്ചുള്ള കക്കൽ 
അതായത്, ലോട്ടറി അടിച്ചു, കൂപ്പൺ വഴി കാർ കിട്ടി 
ഇത്യാദി..
മറ്റൊന്ന് നെഗറ്റീവ് ഇമോഷൻ വഴി 
എന്നുവച്ചാൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു 
അതുകൊണ്ട് വേഗം ഒറ്റിപി അയക്കുക 
ഈ വേഗം കൂട്ടലാണ് തട്ടിപ്പുകാരന്റെ പ്രധാന രീതി.
ഇതു കേട്ടുനോക്കൂ,
ഓൺലൈൻ കക്കലിന്റെ മറ്റൊരു വേർഷൻ  

 

More from International