
ഭിന്നശേഷിയുള്ളവർക്കായി നടത്തുന്ന പാരാലിമ്പിക്സിൽ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ ദേവേന്ദ്ര ജജാര്യക്ക് റെക്കോർഡോടെ സ്വർണം . ഇന്ത്യയുടെ 2 ആം സ്വർണനേട്ടമാണിത് . റിയോ പാരാലിമ്പിക്സിൽ ഇന്ത്യക്ക് ഇതുവരെ 4 മെഡലുകളാണ് ലഭിച്ചിരിക്കുന്നത് .
പാരാലിമ്പിക്സിൽ ഇന്ത്യക്ക് 2 സ്വർണം