
പുത്തനുടുപ്പിട്ട്, പുസ്തകസഞ്ചി തൂക്കി പൂമ്പാറ്റകളെ പോലെ പാറിപ്പറന്നു പോകുന്ന കുട്ടികളോ ഇല്ല.
സ്പെഷ്യൽ ന്യൂസ്
പുത്തനുടുപ്പിട്ട് പുസ്തകസഞ്ചി തൂക്കി പൂമ്പാറ്റകളായി...
ജൂൺ 1
നടപ്പുശീലമനുസരിച്ച് പള്ളിക്കൂടങ്ങൾ തുറന്നു.
മഴയോ
കുടയോ
പുത്തനുടുപ്പിട്ട്, പുസ്തകസഞ്ചി തൂക്കി
പൂമ്പാറ്റകളെ പോലെ പാറിപ്പറന്നു പോകുന്ന കുട്ടികളോ ഇല്ല.
എങ്കിലും പ്രവേശനം ഉത്സവമായി.
കുട്ടികൾ വീടുകളിലിരുന്ന്,
ഡിജിറ്റൽ ഇടങ്ങളിൽ ആഘോഷമാക്കി.
അവർ സ്വപ്നം കാണുന്നു (നമ്മളും)
നല്ല നാളെകളെ..
മനസ്സറിഞ്ഞു കാണാം നമുക്കും...