ബോയിങ് 747 ന്റെ വില ഏതാണ്ട് 400 ദശലക്ഷം ഡോളറാണ് അങ്ങനെയെങ്കിൽ ഏതാണ്ട് 38 ബോയിങ് വാങ്ങാമെന്ന്.
സ്‌പെഷ്യൽ ന്യൂസ്
പൊട്ടിയ ലോകത്തെ വിളക്കി ചേർത്ത ജപ്പാൻ
ടോക്കിയോ ഒളിമ്പിക്സിന് ചെലവായത് 15.4 ബില്യൺ
ചരിത്രത്തിലെ ചെലവേറിയ ഒളിമ്പിക്‌സെന്ന്.
വാർത്താ ഏജൻസി എ പി ഒരു ഫീച്ചറിൽ ചോദിക്കുന്നു,
ബോയിങ് 747 ന്റെ വില ഏതാണ്ട് 400 ദശലക്ഷം ഡോളറാണ്
അങ്ങനെയെങ്കിൽ ഏതാണ്ട് 38 ബോയിങ് വാങ്ങാമെന്ന്.
ജപ്പാനിലെ ശരാശരി എലിമെന്ററി സ്‌കൂളിന് 13 ദശലക്ഷം ഡോളർ ചെലവ്
അങ്ങനെയെങ്കിൽ 1200 സ്‌കൂളുകൾ പണിയാമായിരുന്നുവെന്ന്,
അവിടെ തന്നെ ഏതാണ്ട് 300 കിടക്കകളുള്ള
300 ആശുപത്രികൾ പണിയാമായിരുന്നുവെന്ന്...
എന്നാൽ അവർ പറയാത്ത കാര്യത്തിലേക്കാണ് ഈ സ്പെഷ്യൽ