പൊതുമാപ്പ്

Qatar

ഖത്തറിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു.അനധികൃതമായി താമസിക്കുന്നവർക്ക് അടുത്തമാസം ഒന്നുമുതൽ ഡിസംബർ ഒന്ന് വരെ നിയമവിധേയമായി രാജ്യംവിടാൻ സാധിക്കും. ഒരു ദശാബ്ദത്തിനിടയിൽ ഇതാദ്യമായാണ് പൊതുമാപ്പിലൂടെ രാജ്യം വിടാൻ ഇത്രയധികം സമയം ഖത്തർ അനുവദിക്കുന്നത് .ഹിറ്റ് എഫ് എം തയ്യാറാക്കിയ റിപ്പോർട്ട് .

More from International