ആ കാത്തുനിൽപ്പിനിടയിൽ ഒരു സുഹൃത്തിന് തോന്നിയ സിംഗിൾ ഐഡിയയാണ്
സ്‌പെഷ്യൽ ന്യൂസ്
പോയി ടാസ്‌കി വിളിയെടാ
കുതിരവട്ടം പപ്പുവിന്റെ പ്രസിദ്ധമായ ഡയലോഗ് പോലെ
കൊല്ലങ്ങൾക്ക് മുമ്പ് പാരീസിൽ വച്ച്
രണ്ടുസുഹൃത്തുക്കളും പറഞ്ഞു
ടാക്സി വിളിക്കാൻ..
ആ കാത്തുനിൽപ്പിനിടയിൽ ഒരു സുഹൃത്തിന്
തോന്നിയ സിംഗിൾ ഐഡിയയാണ്
പിന്നീട് യൂബർ ടാക്സിയായി ലോകം കീഴടക്കിയത്.
കേരളസവാരിയായി പുതിയൊരു ഓൺലൈൻ ടാക്സി
കേരളത്തിൽ വരുമ്പോൾ ചില കാര്യങ്ങൾ