ബുക്ക് റിവ്യൂ - കാക്കനാടൻ നവരസകഥകൾ

kAKKANADAN KADHAKAL

നീ മാംസമാണ്. നീ അറകളാണ്. നീ ലോമികകളാണ്. നീ അസ്ഥികളാണ്. നീ രോമകൂപങ്ങളാണ്. നീ വെറും സ്‌ത്രീയാണ്. സ്‌ത്രീ എന്ന ഉപഭോക്തൃവസ്‌തു. നിന്നെ എനിക്കുപയോഗിക്കാം. നിന്റെ സ്‌ത്രൈണതയെ, നീ നിലവിളിച്ചു നിലവിളിച്ച് ഒടുവില്‍, ദ്രുതഗതിയില്‍ ശ്വാസോച്ഛ്വാസം ചെയ്ത് കണ്ണുകള്‍ പൂട്ടി, തളര്‍ന്നുകിടക്കുവോളം നിന്നെ എനിക്കുപയോഗിക്കാം.

More from International