മൗറീഷ്യസിലെ ചെരിവാസികൾ ആകേണ്ടിവന്നതെന്തുകൊണ്ട്? ദിയേഗോയിലെ അസംഖ്യം നായകളെ കൊന്നൊടുക്കാൻ ബ്രിട്ടൻ എന്തുചെയ്തു?
ബുക്ക് റിവ്യൂ
ഫ്രീഡം നെക്സ്റ്റ് ടൈം - ജോൺ പിൽഗർ
ബ്രിട്ടീഷ് കോളനിയായിരുന്ന ദിയേഗോ ഗാർഷ്യ എന്ന ദ്വീപ്
അമേരിക്കയുടെ അത്യാധുനികമായ സൈനികത്താവളമായതെങ്ങെനെ?
ദ്വീപ് നിവാസികളായ ചാഗോകൾക്ക്
മൗറീഷ്യസിലെ ചെരിവാസികൾ ആകേണ്ടിവന്നതെന്തുകൊണ്ട്?
ദിയേഗോയിലെ അസംഖ്യം നായകളെ കൊന്നൊടുക്കാൻ ബ്രിട്ടൻ എന്തുചെയ്തു?
മനുഷ്യരും മൃഗങ്ങളും ഇല്ലാത്ത ശുദ്ധമായ ദ്വീപ് അമേരിക്ക നോട്ടമിട്ടതെന്തിന്?
നുണകൾ
അതെങ്ങനെയാണ് ഒരു നാടിനെ കൊള്ളയടിക്കാൻ ഉപയോഗിക്കുന്നത്?
ഇന്ത്യ തിളങ്ങുന്നുവെന്നത് ആരുടെ പി ആർ ആയിരുന്നു?
ഓസ്‌ട്രേലിയൻ ജേർണലിസ്റ്റായിരുന്ന ജോൺ പിൽജറുടെ കൃതി.