ദിലീപ് കുമാർ - ദി സബ്സ്റ്റൻസ് ആൻഡ് ദി ഷാഡോ
ബുക്ക് റിവ്യൂ
ദിലീപ് കുമാർ - ദി സബ്സ്റ്റൻസ് ആൻഡ് ദി ഷാഡോ
തയ്യാറാക്കിയത് മലയാളിയായ ഉദയതാര.
സൈറാബാനുവുമൊത്തുള്ള ദിലീപിന്റെ ഇതിഹാസസമാനമായ ദാമ്പത്യപ്രണയം തുടരവെയാണ്, അദ്ദേഹത്തിന്റെ ജീവിത കഥയെഴുതാൻ നിയോഗമുണ്ടായത്. രണ്ടു പതിറ്റാണ്ടായി ദിലീപുമായുണ്ടായ സൗഹൃദം അതിനൊരു ആധികാരികത നൽകി. സൈറയുടെ നിർബന്ധവുമുണ്ടായി. "ദി സബ്സ്റ്റൻസ് ആൻഡ് ദി ഷാഡോ' അങ്ങനെ പിറന്നു.
ബോളിവുഡിലെ പല അപൂർവ സംഭവവികാസങ്ങളും അതിലുണ്ട്.
ചില ഊഹാപോഹങ്ങളും ഗോസിപ്പുകളും തിരുത്തപ്പെട്ടു.