
ചിലർ ഇനി നാട്ടിൽ തന്നെ കൂടാമെന്നു കരുതിയവർ. ഇവർ നാട്ടിൽ എന്തു തൊഴിലെടുക്കും?
സ്പെഷ്യൽ ന്യൂസ്
മടങ്ങി വന്ന പ്രവാസികൾ സംരംഭം തുടങ്ങുമോ?
കോവിഡു മൂലം കേരളത്തിൽ തിരിച്ചെത്തിയത്
പതിനാലു ലക്ഷത്തോളം പ്രവാസികൾ
ഭൂരിപക്ഷമാളുകൾക്കും ജോലി നഷ്ടപ്പെട്ടു.
ചിലർ ഇനി നാട്ടിൽ തന്നെ കൂടാമെന്നു കരുതിയവർ.
ഇവർ നാട്ടിൽ എന്തു തൊഴിലെടുക്കും?
സംരംഭം തുടങ്ങാമെന്നു കരുതുന്നവർക്ക്
ആത്മവിശ്വാസം നൽകുന്ന ഇടപെടൽ പ്രതീക്ഷിക്കാമോ?
പ്രവാസികൾ എന്തു സംരംഭം തുടങ്ങും?