18 കോടി ചോദിച്ചപ്പോൾ 46 കോടി കൊടുത്തവരാണ്. അപ്പോൾ മലയാളി നൂറുവട്ടം പൊളിയാണ്.
സ്‌പെഷ്യൽ ന്യൂസ്
മലയാളി പൊളിയല്ലേ!!!
നൂറുവട്ടം, മലയാളി പൊളിയാണ്
ഹൃദയവിശാലതയുള്ളവർ
കാരുണ്യമനസ്കർ
അനുതാപവും മനുഷ്യത്വവും ആവോളമുള്ളവർ
18 കോടി ചോദിച്ചപ്പോൾ 46 കോടി കൊടുത്തവരാണ്.
അപ്പോൾ മലയാളി നൂറുവട്ടം പൊളിയാണ്.
അതുകൊണ്ടാണ് പലപ്പോഴും നമ്മൾ പറ്റിക്കപ്പെടുന്നതും
അതുകൊണ്ടാണ് കോടതിപോലും ചിലപ്പോഴൊക്കെ
ഓർമ്മപ്പെടുത്തുന്നത്.
കബളിപ്പിക്കപ്പെടാതിരിക്കാൻ സർക്കാർ ഇടപെടൽ വേണമെന്ന്.