എം ജീ ആറും ജയലളിതയും എൻ ടീ ആറും അരങ്ങുവാണ തെന്നിന്ത്യൻ രാഷ്ട്രീയത്തിൽ കേരളം മാത്രമെന്തിനു മാറി നിൽക്കണം . ജഗദീഷും ഗണേഷും ഭീമൻ രഘുവുമെല്ലാം രാഷ്ട്രീയത്തിൽ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുമ്പോൾ മഹാദേവന്റെയും അപ്പുക്കുട്ടന്റെയും രാഷ്ട്രീയ ചിന്തകൾ പങ്കു വെക്കുകയാണ് ഇന്നത്തെ വാർത്താ വിശേഷത്തിൽ . കൊല്ലത്തെ ഇടതു സ്ഥാനാർഥി മുകേഷും പത്തനാപുരം മണ്ഡലത്തിലെ വലതു സ്ഥാനാർഥി ജഗദീഷും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വേദിയായതു കൊല്ലം പ്രസ് ക്ലബ്. വാർത്ത കേൾക്കാം
Mukesh jagadeesh chat