ലെഫ്റ്റായിരുന്നിട്ടും റൈറ്റായ ഇ കെ നായനാർ 

യു ഡി എഫിലെ തലയെടുപ്പുള്ള നേതാവും തമ്മിൽ  വാശിയേറിയ അബ്ദുള്ളക്കുട്ടി- മുല്ലപ്പള്ളി പോരാട്ടം 

സ്‌പെഷ്യൽ ന്യൂസ് 

ലെഫ്റ്റായിരുന്നിട്ടും റൈറ്റായ ഇ കെ നായനാർ 


1991 ലെ ലോക്സഭാ തെരെഞ്ഞെടുപ്പ് 
കല്യാശ്ശേരി ബൂത്തിലാണ് ഇ കെ നായനാർക്ക് വോട്ട് 
പ്രധാനമത്സരം എൽ ഡി എഫിലെ കുട്ടിയും 
യു ഡി എഫിലെ തലയെടുപ്പുള്ള നേതാവും തമ്മിൽ 
വാശിയേറിയ അബ്ദുള്ളക്കുട്ടി- മുല്ലപ്പള്ളി പോരാട്ടം 
നായനാർ വോട്ട് ചെയ്‌തെങ്കിലും അതു വിവാദമായി 
നായനാർ ചട്ടം ലംഘിച്ചു!!!
 

More from International