ലോകം കാത്തിരിക്കുന്ന എക്സ്പോയുടെ ഉത്ഘാടന ചടങ്ങ് കാണാം

430 ഇടങ്ങളില്‍ തത്സമയം

ലോകം കാത്തിരിക്കുന്ന എക്സ്പോയുടെ ഉത്ഘാടന ചടങ്ങ് കാണാം

യു എ ഇയിലെ 430  ഇടങ്ങളില്‍ തത്സമയം കൂറ്റൻ സ്‌ക്രീനുകളിൽ ചടങ്ങ് വീക്ഷിക്കാം. https://virtualexpo.world/ അല്ലെങ്കില്‍ http://www.expo2020.com/tv എന്നീ ലൈവ് സ്ട്രീമിംഗ് ചാനലുകളിലൂടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന്റെ സംപ്രേക്ഷണം ലോകത്തെവിടെയിരുന്നും കാണാം. ഒക്ടോബർ ഒന്നു മുതൽ 2022 മാർച്ച് 31 വരെയാണ് എക്സ്‌പോ 2020. ആയിരത്തോളം കലാകാരന്മാരെ അണിനിരത്തി അൽവാസൽ പ്ലാസയിലാണ് പരിപാടി.

 

More from International